യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്
Jun 24, 2025 09:16 PM | By Sufaija PP

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ വാഹനത്തിനുള്ളിൽ കണ്ടെത്തിയ യുവാവിന്‍റ മരണം കൊലപാതകമെന്ന് പൊലീസ്. യുവാവിനെ കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ ഭർത്താവ് ഷിഹാസ് ആണെന്ന് പൊലീസ് പറയുന്നു. പെൺസുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയിലാണ് കണ്ണങ്ങാട്ട് പാലത്തിന് സമീപം വാഹനത്തിനുള്ളിൽ പള്ളുരുത്തി സ്വദേശി ആഷിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് പെൺസുഹൃത്ത് തന്നെയാണ് ആഷിക്കിനെ ആശുപത്രിയിൽ എത്തിച്ചിരുന്നതും. ആഷിക് വരാൻ ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ കണ്ണങ്ങാട്ട് പാലത്തിന് സമീപം എത്തിയത് എന്നും, അവിടെ എത്തിയപ്പോൾ ആഷിക് മരിച്ച് കിടക്കുന്നതാണ് കണ്ടിരുന്നതെന്നും യുവതി ആശുപത്രി അധികൃതരോട് പറഞ്ഞു. എന്നാലിത് ആത്മഹത്യയെന്നാണ് സംശയം ഉള്ളതെന്നും പെൺസുഹൃത്ത് കൂട്ടിചേർത്തു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

Youth found dead inside vehicle; Police call it murder

Next TV

Related Stories

Jun 25, 2025 07:52 AM

"വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടു ":അരുൺ കുമാർ

"വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടു ":അരുൺ കുമാർ...

Read More >>
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

Jun 24, 2025 09:33 PM

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി...

Read More >>
നിലമ്പൂരിലെ UDF ജയം; ബെറ്റിൽ തോറ്റ CPI നേതാവ് മുസ്ലിം ലീഗിൽ ചേർന്നു.

Jun 24, 2025 09:30 PM

നിലമ്പൂരിലെ UDF ജയം; ബെറ്റിൽ തോറ്റ CPI നേതാവ് മുസ്ലിം ലീഗിൽ ചേർന്നു.

നിലമ്പൂരിലെ UDF ജയം; ബെറ്റിൽ തോറ്റ CPI നേതാവ് മുസ്ലിം ലീഗിൽ...

Read More >>
പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ റെയിൽവേ; പുതിയ നിരക്ക് ജൂലൈ ഒന്ന് മുതൽ.

Jun 24, 2025 09:28 PM

പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ റെയിൽവേ; പുതിയ നിരക്ക് ജൂലൈ ഒന്ന് മുതൽ.

പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ റെയിൽവേ; പുതിയ നിരക്ക് ജൂലൈ ഒന്ന്...

Read More >>
രാഹുലിന്റെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: മറുപടി അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ചര്‍ച്ചയ്ക്കുള്ള തിയതി അറിയിക്കാന്‍ നിര്‍ദേശം.

Jun 24, 2025 09:24 PM

രാഹുലിന്റെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: മറുപടി അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ചര്‍ച്ചയ്ക്കുള്ള തിയതി അറിയിക്കാന്‍ നിര്‍ദേശം.

രാഹുലിന്റെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: മറുപടി അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ചര്‍ച്ചയ്ക്കുള്ള തിയതി അറിയിക്കാന്‍...

Read More >>
വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെ കാർ കണ്ടെയ്നർ ലോറിയിലിടിച്ചു; അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

Jun 24, 2025 09:20 PM

വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെ കാർ കണ്ടെയ്നർ ലോറിയിലിടിച്ചു; അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെ കാർ കണ്ടെയ്നർ ലോറിയിലിടിച്ചു; അപകടത്തിൽ കോട്ടയം സ്വദേശിക്ക്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/